September 12, 2010

സ്കൂള്‍ സദ്യ 16ന്.

കാരക്കുന്ന് ഗവ. ഹൈസ്കൂളില്‍ എല്ലാവര്‍ഷവും ഓണം-പെരുന്നാളിനോടനുബന്ധിച്ച്
നടത്തിവരാറുള്ള സ്കൂള്‍ സദ്യ ഈ മാസം 16ന് ഉച്ചക്ക് 12 മണിക്ക്നടത്തുവാന്‍ തീരുമാനിച്ചു.
ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 1600 നടുത്ത് കൂട്ടികളും
75 നടുത്ത് അദ്ധ്യാപകരും
പി. ടി. എ പ്രതിനിധികളും പങ്കെടുക്കും.

No comments:

Post a Comment