ABOUT US

എന് ടി എസ് സി പരീക്ഷയെക്കുറിച്ച് കൂടുതലായി അറിയാനായി ഇവിടെ ഞെക്കുക. മോഡല് ചോദ്യംKh¬saâv  sslkvIqÄ, Imc¡p¶v, ae¸pdw

ae_mdnse ]n¶m¡ PnÃbmb ae¸pds¯ aetbmc{]tZiamWv Xr¡et§mSv. Cu {Kma{]tZiw at©cnþh­qÀ sNdp\Kc§fpsS ASp¯mWv. kmaqly km¼¯nI taJeIfn Gsd ap¶nemsW¶v Cu {]tZis¯ ]dbm³ h¿. Ip¶pw aeIfpw \ndª `q{]tZi§fmbXn\m ]c¼cmKXamb ImÀjnI cwK¯v tim`n¡m³ Cu {]tZi¯n\v Ignbp¶nÃ. sNdptXm heptXm Bb sXmgnÂZmbIcmb hyhkmb Øm]\§fpw Cu {Kma{]tZi¯v CÃ. Gsd P\§fpw kz´ambn IrjnbnSw CÃm¯hcmbXp sIm­v Xs¶ aäp sXmgn taJeIfpw KÄ^pamWv D]Poh\¯n\mbn Cu {]tZi¯pImcpsS B{ibw.

Cu {]tZis¯ XebpbÀ¯n \n¡p¶ anI¨ Hcp Øm]\amWv kÀ¡mÀ taJebnepÅ Imc¡p¶v Kh¬saâv  sslkvIqÄ. ]T\þ]Tt\Xc hnjb§fn PnÃbnse aäv kÀ¡mÀ sslkvIqfpIfn \n¶v F¶pw Gsd ap¶nemWv. Cu sslkvIqÄ. sslkvIqÄ hn`mK¯n³ 24 Unhnj\pIfnembn 1150 Ip«nIfpw 34 A²ym]IþA\²ym]IPoh\¡mcpw  ChnsSbp­v. hn. ]n. IpapZm_mbv So¨dmWv Øm]\¯nsâ ta[mhn. \nkzmÀ°cpw IÀa\ncXcpamb Hcp ]n.Sn.F. Cu Øm]\¯nsâ apXÂIq«mWv. F³. ]n. apl½ZmWv Ct¸mgs¯ ]n.Sn.F.{]knU­v.

kvIqÄ sI«nShpw ssaXm\hpw hgnIfpaS¡w 2.98 G{IbmWv kvIqfnsâ `q{]tZiw. NpäpaXnenÃm¯ kvIqÄ tIm¼u­v Gsd {]bmks¸«mWv ]cn]men¨p t]mcp¶Xv.


സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍

സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍
ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ 
കാരക്കുന്ന് പി. ഒ മലപ്പുറം
2012-13
വിദ്യഭ്യാസജില്ല : മലപ്പുറം  റവന്യുജില്ല :മലപ്പുറം

ക്ലാസുകള്‍ :ഹൈസ്ക്കൂള്‍ വിഭാഗം
std.-8 (11division) 8A to 8 I
std.-9 (12division) 9A to 9I
std.-10(15 division) 10 to 10 H

ആകെ കുട്ടികള്‍: ഹൈസ്ക്കൂള്‍ വിഭാഗം
ആണ്‍കുട്ടികള്‍: 650
പെണ്‍കുട്ടികള്‍: 550
ആകെ : 1200
VHSE വിഭാഗംഅധ്യാപകര്‍ /അനധ്യാപകര്‍
Principal/HM-1
HS -42
VHSE-16
Office Staff :1+3=4
പ്രവര്‍ത്തന സമയം : ഹൈസ്ക്കൂള്‍ വിഭാഗം 10am-4pm

ഈ വിദ്യാലയം നമ്മുടെ വിദ്യാലയം
നാടിന്റെ ഈ വിദ്യാകേന്ദ്രത്തില്‍ പഠിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ താഴെ കൊടുക്കുന്നു.
1.സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍.
2.പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക പഠനസൗകര്യങ്ങള്‍.
ഇത്തരം കുട്ടികള്‍ക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കല്‍.
IED റിസോഴ്സ് റൂം.
3.കൗണ്‍സലിംഗ് അധ്യാപികയുടെ സേവനം
മാനസിക പ്രശ്ങ്ങള്‍ക്ക് പരിഹാരം
പഠനവേഗത കുറഞ്ഞവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം
കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി.
പരിഹാരനടപടികള്‍ നിര്‍ദ്ദേശിക്കല്‍
സ്മാര്‍ട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവര്‍ത്തിക്കുന്നു.

4.ആരോഗ്യ പ്രവര്‍ത്തകയുടെ സേവനം
ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ
മുറിവുകള്‍ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം
നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം
ആരോഗ്യ ബോധവല്‍കരണ ക്ലാസുകള്‍വിപുലമായ ലാബ് സൗകര്യം
physics,chemistry,biology ഇവയ്ക് ദേശപോഷിണി ലാബുകള്‍
പരീക്ഷണങ്ങളീലൂടെയുള്ള പഠനം.
ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ ലാബുകള്‍.
കമ്പ്യൂട്ടര്‍ ലാബുകള്‍
3 കമ്പ്യൂട്ടര്‍ ലാബുകള്‍
DESKTOP,LAPTOP,NETBOOK,LCD COMPUTERS
0 ഡിജിറ്റല്‍ ക്ലാസ് മുറികള്‍
വിപുലമായ സി.ഡി ലൈബ്രറി.
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം.
മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
ലൈബ്രറി നിങ്ങള്‍ക്കൊപ്പം എന്നും എപ്പോഴും
പതിനായിരത്തോളം പുസ്തകങ്ങള്‍
മികച്ച റഫറന്‍സ് സൗകര്യം
വായനാമൂലയില്‍ ആനുകാലികങ്ങള്‍ പത്രങ്ങള്‍
ചര്‍ച്ചാക്ലാസുകള്‍,മത്സരങ്ങള്‍
ലൈബ്രറി കാര്‍ഡിന്‍മേല്‍ ചിട്ടയായ പുസ്തകവിതരണം.
സ്മാര്‍ട്ട് റൂം
വിശാലമായ ഹാള്‍,ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍. (പ്രതീക്ഷഇക്കുന്നു)
LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
പഠനം കൂടുതല്‍ കാര്യക്ഷമം
ചര്‍ച്ചകള്‍,സെമിനാറുകള്‍,പ്രസംഗങ്ങള്‍,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
DOCUMENTORY,SHORT FILM പ്രദര്‍ശനങ്ങള്‍

ക്ലബുകള്‍
വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയന്‍സ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Mathsക്ലബുകള്‍.
പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകള്‍,ലാബ്പരീക്ഷണങ്ങള്‍.
ചുമര്‍പത്രങ്ങള്‍,പോസ്റ്ററുകള്‍.
ദിനാചരണങ്ങള്‍.
ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഇത് +2 പ്രവേശനത്തിനു ബോണസ്മാര്‍ക്ക് ലഭിക്കാന്‍ സഹായകരം.
പഠനയാത്രകള്‍.
സാഹിത്യശില്‍പ്പശാലകള്‍.


public telephone booth (ഉടന്‍ ആരംഭിക്കുന്നു)

സ്റ്റാഫ് റൂമിനു മുമ്പില്‍.
കുട്ടികള്‍ക്ക് അത്യാവശ്യത്തിനു ഫോണ്‍ ചെയ്യാന്‍ സൗകര്യം.
production cum training centre ന്റെ ഒരു സംരംഭം.
SSLC വിജയശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികള്‍.

പ്രഭാത-സായാഹ്ന ക്ലാസുകള്‍.
പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകള്‍,വെക്കേഷന്‍ ക്ലാസുകള്‍
പ്രാദേശിക പഠന കേന്ദ്രങ്ങള്‍.
Student Adopted Group ,Teacher Adopted Group.
കുട്ടികളുടെ ഹാജര്‍,അച്ചടക്കം ഇവ ഉറപ്പുവരുത്താന്‍ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദര്‍ശനം.
പഠന ടൈംടേബിള്‍ നല്കല്‍.
പഠനവേഗത കുറഞ്ഞവര്‍ക്ക് പ്രത്യേക സഹായപുസ്തകങ്ങള്‍.
Unitevaluation ,monthly evaluation,mid term evaluation, continuous evaluation.
Class P.T.A, MotherPTA, PTA General body.
ഫലപ്രദമായSRG, SUBJECT COUNCIL.
ഈ വര്‍ഷം 383 കുട്ടികള്‍ sslcപരീക്ഷക്കു തയ്യാറെടുക്കുന്നു.ദേശത്തിന് ദിശാബോധം നല്‍കാന്‍ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം.
ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകള്‍,ജനപ്രതിനിധികള്‍,സന്നദ്ധസംഘടനകള്‍,രാഷ്ടീയപ്രസ്ഥാനങ്ങള്‍,പി.ടി.എ, എം.പി.ടി.എ,SSG,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങള്‍ക്കുണ്ട്.

ഓരോ അധ്യയന വര്‍ഷവും മികവാര്‍ന്നതാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.