September 6, 2010

എന്റെ മരം' സാഹിത്യ, ചിത്രകലാ മത്സരങ്ങള്‍

കാരക്കുന്ന്: 'എന്റെ മരം' പദ്ധതിയില്‍ എട്ട്, ഒന്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്കൂള്തല ചിത്രകലാ, സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
പെയിന്റിങ്, ചിത്രകലാ മത്സരങ്ങള്‍ 18ന് 10 മണി മുതലും കവിതാരചന, പ്രബന്ധരചനാ മത്സരങ്ങള്‍ 23ന് 10 മണിമുതലും ഹൈസ്‌കൂളില്‍ നടത്തും. വിദ്യാര്‍ഥികള്‍ അതത് ദിവസം രാവിലെ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം.

No comments:

Post a Comment