October 6, 2010

കാരക്കുന്ന് ഹൈസ്‌കൂള്‍ ക്ലബ് എക്സ്പോ - 2010
കാരക്കുന്ന് ഹൈയര്‍സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേള 4-10-2010 തീങ്കളാ്ച നടന്നു. സീനിയര്‍ അദ്ധ്യാപകന്‍ ഷരീഫ് പി എം  ഉദ്ഘാടനംചെയ്തു.   വിവിധ ക്ലബ്ബുകളുടെ കീഴില്‍ ക്ലാസ്സടിസ്ഥാനത്തിലാണ് മത്സരം നടന്നത്. ശാസ്ത്രമേളയില്‍ ഒമ്പത് ബി ക്ലാസ് ഒന്നാം സ്ഥാനവും, 10 ജി രണ്ടാംസ്ഥാനവും നേടി.
കലാ മത്സരങ്ങള്‍ 5,6 തിയ്യതികളിലും കായിക മത്സരങ്ങള്‍ 7,8,9 തിയ്യതികളിലും നടക്കുന്നു.

No comments:

Post a Comment