December 7, 2010

ക്ലാസ്സ് പി ടി എ യോഗം

പത്ത് ജി ഡിവിഷനിലെ ക്ലാസ്സ് പി ടി എ യോഗം ഡിസംബര്‍ ഏഴിന് ചൊവ്വാഴ്ച നടന്നു. യോഗത്തില്‍ 74ശതമാനം പേര്‍ പങ്കെടുത്തു. അഷ്റഫ് ബിന്‍ അലി, പി അബ്ദുല്‍ റസാക്ക്, കെ. അബ്ദുല്‍ ജലീല്‍ എന്നിര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

No comments:

Post a Comment