January 19, 2011

വിദ്യാര്‍ത്ഥികളുടെ നിരന്തര മൂല്യനിര്‍ണയഫലം

2010 -2011 എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ നിരന്തര മൂല്യനിര്‍ണയഫലം സ്കൂളുകളില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ സ്കൂള്‍ തല അപ്പീല്‍ കമ്മിറ്റിക്ക് നല്‍കേണ്ട അവസാന ദിവസം ജനുവരി 21. വിദ്യാഭ്യാസ ജില്ലാതല അപ്പീല്‍ കമ്മിറ്റിക്ക് നല്‍കേണ്ട അവസാന ദിവസം ഫെബ്രുവരി നാല്. റവന്യൂ ജില്ലാ തല അപ്പീല്‍ കമ്മിറ്റിക്ക് നല്‍കേണ്ട അവസാന ദിവസം ഫെബ്രുവരി 11. എട്ട്, ഒമ്പത് ക്ളാസുകളിലെ മൂല്യനിര്‍ണ്ണയഫലങ്ങള്‍ ഫെബ്രുവരി 16 ന് പ്രഖ്യാപിക്കും.

No comments:

Post a Comment