August 27, 2011

ഓണം പെരുന്നാള്‍

പെരുന്നാള്‍ പ്രമാണിച്ച് 27 ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ 1 വരെ സ്കൂളിന് അവധി.

ഓണാഘോഷ പരിപാടികള്‍ 
സെപ്തംബര്‍ 2ന്. 10.30 മുതല്‍

  • ഓണസദ്യ
  • പൂക്കളം
  • കലം തല്ലിപ്പൊട്ടിക്കല്‍
  • ചാക്ക് നടത്തം
  • വടം വലി
  • വെള്ളം കുടി
  • സുന്ദരിക്ക് പൊട്ട് തൊടല്‍
  • കസേരകളി
  • മൈലാഞ്ചിയിടീക്കല്‍
  • നാടന്‍ പാട്ടുകള്‍