November 27, 2011

മഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം

മഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം 28 മുതല്‍ ഡിസംബര്‍ 1 വരെ മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 4000ത്തിലധികം വിദ്യാര്‍ഥികള്‍ 10 വേദികളിലായി മത്സരിക്കും.