കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു. ആദരസൂചകമായി സ്കൂളിന് ഇന്ന് വെള്ളി പൊതു അവധി നല്‍കി. രാവിലെ 8 മണിക്ക് ആരംഭിക്കാറുള്ള
വിജയോല്സവം ക്ലാസ്സ്, 9മണി മുതല്‍ 5 മണിവരെയുള്ള ക്യാമ്പ്, ഉച്ചക്ക് 2 മണിക്കുള്ള ക്ലാസ്സ് പി ടി എ കള്‍ എന്നിവ ഉണ്ടായിരിക്കുന്ന്തല്ല. ശനിയാഴ്ച 8മണിക്ക് SSLC ക്യാമ്പ് ആരംഭിക്കുന്നതാണ്.