എയ്ഡഡ് സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞ കാരണം ജോലി നഷ്ടപ്പെട്ട അദ്ധ്യാപകരെ സര്‍ക്കാര്‍ സ്കൂളില്‍ നിയമിച്ചു കൊണ്ടുള്ള തീരുമാനം പുന;പരിശോധിക്കേണ്ടതാണ്. എയ്ഡഡ് സ്കൂളില്‍ നിന്ന് പി എസ് സി കിട്ടുമ്പോള്‍ ജോലി രാജിവെച്ച് സര്‍ക്കാര്‍ സ്കൂളില്‍ ചേരുന്നവര്‍ക്ക് സാലറി പ്രൊട്ടക്‍ഷനോ സര്‍വീസോ ലഭിക്കുന്നില്ല. അതേ സമയം പിടിപ്പുകേടു കൊണ്ടു (നിര്‍ഭാഗ്യവശാലോ) ആഘോഷിച്ചവര്‍ക്കു സ്വന്തം വീട്ടിനടുത്ത് ഫുള്‍ പ്രൊട്ടക്‍ഷനോടെ പരമസുഖം.
ഇത് യുവാക്കളുടെ ജോലി സാധ്യത നഷ്ടപ്പെടുത്തുന്നു. സര്‍ക്കാര്‍ സ്കൂളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ ആത്മവീര്യം നഷ്ടപ്പെടുന്നു.
No comments:
Post a Comment