September 28, 2010

മിഡ് ടേം പരീക്ഷകള്‍ മാറ്റി, മേളകള്‍ നേരത്തേ

മിഡ് ടേം പരീക്ഷകള്‍ മാറ്റി വെച്ച സാഹചര്യത്തില്‍ കലാ-കായിക മേളകള്‍ നേരത്തേ നടത്താനാവും.
കായികമേള സോപ്തംബര്‍ 30, ഒക്ടോബര്‍  1 തിയതികളിലായി നടത്തുമെന്ന്  കായികാദ്ധ്യാപകന്‍ കൃഷ്ണകുമാര്‍ അറിയിച്ചു.
ശാസ്ത്രമേളകള്‍ ഒക്ടോബര്‍ 5നും കലാമേളകള്‍ ഒക്ടോബര്‍ 6,7നും നടത്താനാവും.

No comments:

Post a Comment