September 29, 2010

മേളകള്‍ വീണ്ടും മാറ്റി

ബാബ്രി മസ്ജിദ് കോടതി വിധിയോടനുബന്ധിച്ച് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കലാ-കായിക മേളകള്‍, ശാസ്ത്രമേളകള്‍ എന്നിവ അടുത്ത 4,5,6,7,8 എന്നീ തുടര്‍ച്ചയായ തീയതികളിലേക്ക് മാറ്റി വെക്കാന്‍ ഇന്ന് ചേര്‍ന്ന പി ടി എ എക്സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായി.

No comments:

Post a Comment