March 4, 2012

പത്താം ക്ലാസ്സുകാര്‍ക്ക് സലാം


വിജയം കൊയ്യാന്‍ പ്രതീക്ഷകളുമായി അവര്‍ കാരക്കുന്ന് ഗവ. ഹൈസ്കൂളിനോട് പറഞ്ഞു.
ഞങ്ങള്‍ എവിടെ എത്തിയാലും ഈ സ്കൂളിലെ സര്‍ട്ടിഫിക്കറ്റും ഞങ്ങളെ വിടില്ല.
ഞങ്ങള്‍ ഈ സ്കൂളിനേയും
ഞങ്ങളെ ഞങ്ങളാക്കിയ ഓര്‍മ്മകളേയും................